KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൂഞ്ഞാറിൽ മത്സരം എൽഡിഎഫും എൻഡിഎയും തമ്മിൽ, യുഡിഎഫ് ചിത്രത്തിലില്ല : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ.

പൂഞ്ഞാർ നിമയസഭാ മണ്ഡലത്തിൽ മത്സരം പ്രധാനമായും എൽഡിഎഫും എൻഡിഎയും തമ്മിലാണെന്നും , യുഡിഎഫ് ചിത്രത്തിലില്ലന്നും പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ. മണ്ഡലത്തിൽ ഉടനീളം താൻ മുൻകൈ എടുത്തു നടത്തിയ വികസന പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയ ജനങ്ങൾ , തന്നെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും, ഏറെ ആത്മവിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു .
വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :

error: Content is protected !!