സ. പിണറായി വിജയൻ 25 ന് കാഞ്ഞിരപ്പള്ളിയിൽ
കാഞ്ഞിരപ്പള്ളി : എൽ. ഡി. എഫ് സ്ഥാനാർത്ഥികളായ ഡോ: എൻ ജയരാജ് (കാഞ്ഞിരപ്പള്ളി), അഡ്വ.സെബാസ്റ്ററ്റൻ കുളത്തുങ്കൽ (പൂഞ്ഞാർ ) എന്നിവരുടെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം, മാർച്ച് 25 ന് രാവിലെ 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ സ്റ്റേഡിയത്തിൽ (ആനത്താനം ഗ്രൗണ്ട് ) സ. പിണറായി വിജയൻ പ്രസംഗിക്കും.
