അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് : പ്രൊഫ.റോണി കെ. ബേബി.
കാഞ്ഞിരപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടെ കേരളത്തിൽ വിവിധ മണ്ഡലങ്ങളിൽ എൽഡിഎഫും എൻഡിഎയും തമ്മിൽ നടക്കുന്ന അവിശുദ്ധ “ഡീലുകൾ” തകർത്ത് മുന്നേറാൻ യുഡിഎഫ് സുസജ്ജമാണ് എന്ന് കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പ്രൊഫ. റോണി കെ. ബേബി. കാഞ്ഞിരപ്പള്ളി സിവിൽ സ്റ്റേഷനിൽ തഹസീൽദാരും ഉപവരണാധികാരിയുമായ അനീഷ് ഈപ്പന്റെ മുൻപാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം . വീഡിയോ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക :
