KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഗസ്റ്റ് അധ്യാപക ഒഴിവ്

കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിലുള്ള ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2026 -27 അധ്യയനവർഷത്തേക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ഹിസ്റ്ററി, സോഷ്യോളജി, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കപ്പെടാൻ താല്‌പര്യമുള്ളവർ പാസ്റ്ററൽ സെന്ററിലുള്ള എഡ്യൂക്കേഷൻ ഓഫീസിൽനിന്നും അപേക്ഷാഫാറം വാങ്ങി പൂരിപ്പിച്ച് മതിയായ രേഖകൾ സഹിതം ഏപ്രിൽ 15-ാം തീയതിക്കകം സമർപ്പിക്കേണ്ടതാണന്ന് കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജർ അറിയിച്ചു. ഫോൺ : 04828 205974.

error: Content is protected !!