KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 28 മുതൽ 31 വരെ

കാഞ്ഞിരപ്പള്ളി : പാറത്തോട് പാലപ്ര ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര ഉത്സവം 28 മുതൽ 31 വരെ നടക്കുമെന്ന് അഡ്വ : എം എസ് . മോഹൻ, എം. ജി. അജേഷ് കുമാർ എന്നിവർ അറിയിച്ചു. 28 ന് രാവിലെ 4-30 ന് പള്ളിയുണർത്തൽ, അഞ്ചിന് നിർമ്മാല്യ ദർശനം, 5- 15 ന് അഭിഷേകം, മലർ നിവേദ്യം, 5-30 ന് ഗണപതി ഹോമം, ആറിന് ഉഷപൂജ, 6-30 പതിവ് പൂജകൾ , എട്ട് മുതൽ പുരാണ പരായണം, 11 ന് ആയില്യം പൂജ,12 ന് ഉച്ച പൂജ, വൈകീട്ട് അഞ്ചിന് തിരുനട തുറക്കൽ, 6-30 ന് ദീപാരാധന,ഭജന, സോപാന സംഗീതം, ഏഴ് മുതൽ ഡാൻസ്.
29 ന് ഞായർ രാവിലെ പതിവ് പൂജകൾ, വൈകുന്നേരം ഏഴിന് സെമി ക്ലാസിക്കൽ ഡാൻസ്, 7-30 ന് കാവടി ഹിഡുംബൻ പൂജ 7-30 ന് ഗാനമേള.
30 ന് തിങ്കൾ രാവിലെ ക്ഷേത്ര ചടങ്ങുകൾ പതിവുപോലെ , ഒൻപതിന് പാറത്തോട് ശ്രീഭുവനേശ്വരി – ശാസ്താക്ഷേത്രത്തിൽ നിന്നും, പാലപ്ര ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നിന്നും കാവടി ഘോഷയാത്ര പുറപ്പെടും. 11-30 ന് കാവടി അഭിക്ഷേകം , ചെണ്ടമേളം, 11-30 ന് ഭക്തിഗാനാമൃതം 12 ന് ഉച്ചപുജ , മഹാപ്രസാദമൂട്ട്, വൈകുന്നേരം 4 -15 ന് കാഴ്ചശ്രീബലി, 4-30 ന് നിറപറ സമർപ്പണം, 7-30 മുതൽ ഡാൻസ്, എട്ടു | മുതൽ നൃത്ത നിശ , എട്ടിന് അത്താഴപൂജ , 8-30 ന് താലപ്പൊലി എതിരേൽപ്പ്, പറ സമർപ്പണം, ആകാശ വിസ്മയം, ഭഗവതിക്ക് കളമെഴുത്തും പാട്ടും, 11 ന് പൂരം ഇടി 11-30 ന് ബാലെ .
31 ന് ചൊവ്വ രാവിലെപതിവ് പൂജകൾ , വൈകീട്ട് 9 – 30 ന് ശസ്താവിന് കളമെഴുത്തും പാട്ടും, 10 ന് വലിയ ഗുരുസി .

error: Content is protected !!