KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് യുവാവ് മരിച്ചു

മുണ്ടക്കയം: വണ്ടൻപതാൽ, അസംബനിയിൽ പുതുപ്പറമ്പിൽ മഞ്ചേഷ് മധു (45) കെട്ടിടത്തിൽ നിന്നും കാൽവഴുതിവീണ് മരണമടഞ്ഞു.
മൂന്നാർ എം ജി നഗറിൽ, നിർമ്മാണം നടക്കുന്ന ഹോം സ്റ്റേയിൽനിന്നാണ്, മരപ്പണി ചെയ്യുന്ന മഞ്ചേഷ് വീണത്.
പിതാവ് :പരേതനായ മധു. മാതാവ്:സുമതി
ഭാര്യ: രഞ്ജു (ഫോറെസ്റ് ഓഫീസ്, പീരുമെട് )
മകൾ മഞ്ജിമ.
സംസ്കാരം ചൊവ്വാഴ്ച മാർച്ച് 31 രാവിലെ 11 നു അസംബനിയിലെ വീട്ടുവളപ്പിൽ

error: Content is protected !!