KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ ഗോപുരത്തിൽ കാർ ഇടിച്ചു

പൊൻകുന്നം : പുനലൂർ മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ചിറക്കടവ് മഹാദേവ ക്ഷേത്രത്തിന്റെ പിൻവശത്തെ ഗോപുരത്തിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ മുൻ ഭാഗത്തിനും ഗോപുരത്തിന്റെ ചുമരിനും കേട് പാട് സംഭവിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-നായിരുന്നു അപകടം. പഴയിടം സ്വദേശിയുടേതാണ് അപകടത്തിൽ പെട്ട വാഹനം.

error: Content is protected !!