ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.
മുണ്ടക്കയം: എം. എം ടി ഹോസ്പിറ്റൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം പിരുമേട് നിയുക്ത എം.എൽ എ അഡ്വ.സിറിയക്ക് തോമസ്
നിർവ്വഹിച്ചു. എം. എം ടി ഹോസ്പിറ്റലി നോടുള്ള കരുതലിന്റെ പുതിയ മുഖമാണ് ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
