മൂലക്കയത്ത് സൗജന്യ കണ്ണുപരിശോധന.
പമ്പാവാലി പെരിയാർ കടുവാസങ്കേതം ഇക്കോ ഡിവലപ്മെന്റ് കമ്മിറ്റിയും സ്വകാര്യ കണ്ണാശുപത്രിയും ചേർന്നുള്ള സൗജന്യ കണ്ണുപരിശോധനയും തിമിരരോഗനിർണയവും ശനിയാഴ്ച മൂലക്കയം കമ്യൂണിറ്റി ഹാളിൽ നടക്കും. രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവ രെയാണ് ക്യാമ്പ്.
