KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നിയുക്ത പൂഞ്ഞാർ എം.എൽ.എ. യ്ക്ക്സ്വീകരണം നൽകും.

എരുമേലി നിയുക്ത പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യന് ഐ.എൻ.ടി.യു.സി. എരുമേലി മണ്ഡലം കമ്മിറ്റി പ്രവർത്തകർ എരുമേലിയിൽ വ്യാഴാഴ്ച സ്വീകരണം നൽകും. വ്യാഴാഴ്ച മൂന്നിന് എരുമേലി എസ്.എൻ.ഡി.പി. ശാഖാ ഹാളിലാണ് സ്വീകരണയോഗം.

error: Content is protected !!