KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

വി.ഡി.യ്ക്ക് അഭിവാദ്യങ്ങൾ അർപ്പിച്ച് എരുമേലിയിൽ പ്രകടനം നടത്തി.

എരുമേലി : നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ അർപ്പിച്ച് എരുമേലിയിൽ യുഡിഎഫ് നേതൃത്വത്തിൽ ആഹ്ലാദപ്രകടനം നടത്തി. പഞ്ചായത്ത് പടിക്കൽ നിന്നും ആരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു.
യുഡിഎഫ് മണ്ഡലം ചെയർമാൻ റെജി അമ്പാറ പി.കെ റസാക്ക്, നൗഷാദ് കുറുങ്കാട്ടിൽ, സലീം കണ്ണങ്കര, ടി വി ജോസഫ്, സാറാമ്മ എബ്രഹാം, ഷമീന ലത്തീഫ്, പ്രസന്ന അജി, സണ്ണി കുറ്റിവേലി, വാവച്ചൻ, നൗഫൽ നൗഷാദ്, സിബി ആറാട്ടുകയം, പി.എം ബഷീർ, സിബി രാജു, ജിമ്മി തൂകുഴി, ഷിബു ഐരേക്കാവ്, ഷാനവാസ് തുമരംപാറ, എന്നിവർ പങ്കെടുത്തു.

error: Content is protected !!