KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കെ.എസ്.ആർ.ടി.സി. ബസ്സിൽ ഉല്ലാസയാത്ര.

എരുമേലി : കെ.എസ്.ആർ.ടി.സി. ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി എരുമേലി ഓപ്പറേറ്റിങ് സെൻററിൽ നിന്ന് മൂന്നാറിലേക്ക് മെയ് 24-ന് ഉല്ലാസയാത്ര നടത്തും. മൂന്നാർ ഗ്യാപ്പ് റോഡ്, ചതുരംഗപ്പാറ, പൊൻമുടി, ആനയിറങ്കൽ ഡാമുകൾ, റിപ്പിൾ വാട്ടർ ഫാൾസ് തുടങ്ങിയ കാഴ്ചകളിലൂടെയാണ് യാത്ര. സീറ്റുകൾ ബുക്ക് ചെയ്യുന്നതിന് ഫോൺ: 9562269963, 9447287735.

error: Content is protected !!