കാഞ്ഞിരപ്പള്ളി എ.കെ.ജെ.എം. ഹയർ സെക്കൻഡറി സ്കൂളിന് 100 ശതമാനം വിജയം ; പരീക്ഷ എഴുതിയ 98 വിദ്യാർത്ഥികളിൽ 36 പേർക്ക് ഫുൾ എ പ്ലസ്..
കാഞ്ഞിരപ്പള്ളി : എ.കെ.ജെ.എം.ഹയർ സെക്കൻഡറി സ്കൂൾ ഈ വർഷവും 100 ശതമാനം വിജയം കരസ്ഥമാക്കി. 36 ഫുൾ എ പ്ലസ്സുകളോടെ പരീക്ഷ എഴുതിയ 98 വിദ്യാർത്ഥികളും മികച്ച വിജയം നേടി. തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ സ്കൂൾ മാനേജ്മെന്റും പി.ടി.എ.യും അഭിനന്ദിച്ചു.
മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾ :
ആമിൽ അഹമ്മദ് പി എസ്, ആരോൺ ജോസഫ്, അഭിഷേക് പി സുരേഷ്, അബ്രാറുൽഹാഖ് താജുദീൻ, അലൻ സി ജോസഫ്, അൽക്ക അജോ, അലോണ മാത്യു, അനീറ്റ ടോംസ്, അഞ്ജലി ശ്രീകുമാർ, ആൻ മരിയ ഷാജി, ആന്റണി തോമസ്, അഷ്ഫാഖ് അഹമ്മദ്, അശ്വിൻ ജോസഫ്, അവന്തിക അനിൽ, അസീം അലി, ഡെൽജോ ടോമി, ദേവനന്ദ ആർ, എവിലിൻ മരിയ ആന്റണി, ഫൈഹ അനീഷ്, ഫർസീൻ ഹാരിസ്, ജിയന്ന ജോസി, ജസ്ന ഡോമിനിക്ക്, ജോയൽ ജോസഫ്, ജോസഫ് സെബാസ്റ്റ്യൻ, കാരുണ്യ റെജി, മെൽബിൻ ആന്റണി, മിഷേൽ എലിസബത്ത് ജോസ്, എൻ നിത ഫർസാന, നവോമി മാത്യു, നേഹ റോസ് സെബാസ്റ്റ്യൻ, നിധിയാ നിതീഷ്, നിറ്റു രഞ്ജിത്ത്.
