KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സി.പി.ഐ.എം പ്രതിഷേധിച്ചു.

പൊൻകുന്നം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയനെതിരെയുണ്ടായ ഇ.ഡി നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം പൊൻകുന്നം ലോക്കൽ കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സി.പി.ഐ.എം വാഴൂർ ഏരിയ സെക്രട്ടറി വി.ജി.ലാൽ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗങ്ങളായ ഐ.എസ്.രാമചന്ദ്രൻ, കെ.സേതുനാഥ്, ഗൗതം ബാലചന്ദ്രൻ, ലോക്കൽ സെക്രട്ടറി കെ.കെ.സന്തോഷ് കുമാർ, മിനി സേതുനാഥ്, വി.പി.രാജമ്മ, സോമ കൈലാസ്,ഷാക്കി സജീവ്, എന്നിവർ പങ്കെടുത്തു.

error: Content is protected !!