KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സ്കൂളിന്റെ കൽക്കെട്ട് ഇടിഞ്ഞു വീണു.

എരുമേലി :കനത്ത മഴയെ തുടർന്നു നെടുങ്കാവയൽ ഗവ.വെൽഫെയർ എൽപി സ്കൂളിൻ്റെ : സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. വ്യാഴാഴ്‌ച രാത്രിയായിരു ന്നു സംഭവം. സ്കൂളിന്റെ 12 അടി ഉയരമുള്ള കൽക്കെട്ടാണ് മറ്റന്നൂർക്കര – നെടുങ്കാവയൽ റോഡിലേക്ക് തകർന്നുവീണത്.

സമീപത്തെ കൽക്കെട്ടുകളും അപകട ഭീഷണിയിലാണ്. കുട്ടികൾ കളിക്കുന്ന പാർക്കിനോടു ചേർന്നുള്ള കൽക്കെട്ടാണ് ഇടിഞ്ഞുവീണത്.

error: Content is protected !!