KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഏകെ.ജെ എം സ്‌കൂളിന്റെ ഡോക്ടേഴ്സ് ദിനാചരണം.

കാഞ്ഞിരപ്പള്ളി ഏകെ.ജെ എം ഹയർ സെക്കൻഡറി സ്‌കൂളിലെ ജൂണിയർ റെഡ്ക്രോസിന്റെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഗവൺമേന്റ് താലൂക്ക് ആശുപത്രിയിൽ വച്ച് ഡോക്ടേഴ്സ് ദിനാചരണം നടത്തി. കുട്ടികൾ ഡോക്ടേഴ്‌സിനെ സന്ദർശിച്ച് ആശംസകൾ നേർന്നു.

സ്കൂൾ പ്രിൻസിപ്പൽ ഫാഅഗസ്‌റ്റ്യൻ പീടികമല എസ്.ജെ, ജെ.ആർ.സി ടീച്ചർ കൗൺസിലർ ആന്റണി ജോസഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ദിനാചാരണത്തിന്റെ ഭാ​ഗമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സാവൻ സാറാ മാത്യു കുട്ടികൾക്ക് ആരോഗ്യ പരിപാലനത്തെ കുറിച്ച് ഒരു ബോധവൽക്കരണക്ലാസ്സ് നടത്തി.

error: Content is protected !!