രാമായണ പരീക്ഷ 9ന്.
ചിറക്കടവ് മഹാദേവ ക്ഷേത്രത്തിൽ 9ന് രാവിലെ 9.30 മുതൽ വിദ്യാർഥികൾക്കായി രാമായണ പരീക്ഷയും രാമായണ പാരായണ മത്സരവും നടത്തും. എൽ. പി വിഭാഗം വിദ്യാർഥികൾക്ക് ബാലകാണ്ഡം, യു.പി. വിദ്യാർഥികൾ ക്ക് അയോധ്യാകാണ്ഡം, ഹൈസ്കൂൾ വിദ്യാർഥികൾക്ക് സുന്ദരകാണ്ഡം എന്നിങ്ങനെയാണു പാരായണഭാഗം. റജിസ്ട്രേഷന് 9656560275, 9645854267.
