KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

നേത്ര പരിശോധന ക്യാംപ്.

ചോറ്റി പബ്ലിക് ലൈബ്രറിയും അലൻ ഹാബർ കണ്ണാശുപത്രിയും ചേർന്നു സൗജന്യ നേത്രപരിശോധനയും തിമിര നിർണയവും 18ന് 9 മു തൽ 2.30 വരെ ചോറ്റി പബ്ലി ക് ലൈബ്രറി ഹാളിൽ നടക്കും ഫോൺ . 6282449167, 9446278767.

കപ്പാട് :  ക്ലമൻസ് ക്ലബ്, കാളകെട്ടി എഎം എച്ച്എസ്എസ് സ്കൗട്‌സ് ആൻഡ് ഗൈഡ്സ്, പവർ ബ്രിഗേഡ്, എൻഎസ്എസ് യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാംപ് 9ന് 8.30 മുതൽ ഒന്നു വരെ ക്ലമൻസ് ക്ലബ്ബിൽ നടത്തും. പ്രസിഡന്റ് തോമസ് താഴത്തുവീട്ടിലിന്റെ അധ്യക്ഷതയിൽ ക്ലബ് രക്ഷാധികാരി വി.എ.ജോസഫ് വട്ട വയലിൽ ഉദ്ഘാടനം ചെയ്‌യും. 9447421093, 9447456607.

error: Content is protected !!