KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പുളിക്കൽ പിതാവിനെ ആദരിച്ചു.

കാഞ്ഞിരപ്പള്ളി: സുവിശേഷവത്കരണത്തിനായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ഭാഗമായ ഇന്റർനാഷണൽ കൗൺസിൽ ഫോർ കാറ്റക്കേസിസ് അംഗമായി മാർ ലെയോ പതിനാലാമൻ പാപ്പായാൽ നിയമിതനായ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിനെ ആദരിച്ചു. പുതിയ പദവി ലഭിച്ച ശേഷം പിതാവ് ആദ്യമായി പങ്കെടുത്ത പൊതുചടങ്ങായ, കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് സ്‌കൂളിൽ വച്ച് നടന്ന, കാഞ്ഞിരപ്പള്ളി രൂപതാ കോർപറേറ്റ് മാനേജ്മെന്റ് സ്‌കൂളുകളുടെ 2025 – 26 അധ്യയന വർഷത്തെ മെറിറ്റ് ഡേ ആഘോഷവേളയിൽ, കാഞ്ഞിരപ്പള്ളി രൂപതാ സിഞ്ചെല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പിതാവിനെ ആദരിച്ചു . വീഡിയോ ഇവിടെ കാണുക

error: Content is protected !!