KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാട്ടാന ബൈക്ക് തകർത്തു.

എരുമേലി : വീട്ടിലേക്കുള്ള വഴിയരികിൽ വെച്ച ഇരുചക്രവാഹനം കാട്ടാന തകർത്തു. ശബരിമല പാതയിലെ കാളകെട്ടിയിലാണ് സംഭവം. കാളകെട്ടി കൊച്ചുവീട്ടിൽ കെ.കെ. സജീവിന്റെ ഇരുചക്രവാഹനമാണ് കാട്ടാന തകർത്തത്. വാർഡംഗം പി.എസ്. സുരണ്യ, എം.എസ്. സതീഷ് തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.

error: Content is protected !!