KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ഉംറ കർമ്മത്തിനു പോയ വീട്ടമ്മ മദീനയിൽ വെച്ച് അന്തരിച്ചു.

കാഞ്ഞിരപള്ളി :ഉംറ കർമ്മത്തിനു പോയ വീട്ടമ്മ മദീനയിൽ വെച്ച് മരിച്ചു. പാറത്തോട് മുക്കാലി നെല്ലിമല പുതുപറമ്പിൽ ലൈലാ സെയ്തുമുഹമ്മദാണ് (75) മരിച്ചത്. കബറടക്കം അവിടെ നടക്കും. പരേത ആനക്കല്ല് നെല്ലിമല പുതുപറമ്പിൽ കുടുംബാംഗമാണ് . ഭർത്താവ് : പരേതനായ തടി വ്യാപാരിയായിരുന്ന സെയ്തുമുഹമ്മദ് (മാങ്കുഞ്ഞ്). മക്കൾ : ഫാത്തിമ ( ജൂലി ), ബീമാ ( ഡാലി), റിയാസ് ( ഖത്തർ). മരുമകൾ : നാസർ, തസ്‌നി (ഇരുവരും ഈരാറ്റുപേട്ട ) , പരേതനായ സുബൈർ ( മൂവാറ്റുപുഴ).

error: Content is protected !!