KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിക്ക് ഓണസമ്മാനമായി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം ഉദ്ഘാടനം ചെയ്തു

 September 4, 2014

കാഞ്ഞിരപ്പള്ളി :- ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ 32- മത്തെ ഷോറൂം കാഞ്ഞിരപ്പള്ളിയിൽ ഇന്ന് രാവിലെ 10.30നു ഉദ്ഘാടനം ചെയ്തു. . ബോളിവുഡ് താരം ശില്പ ഷെട്ടി ഷോറൂമിൻറെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന വേളയിൽ നറുക്കെടുപ്പിലൂടെ കസ്റ്റമേർസിന് സ്വർണ്ണനാണയങ്ങൾ നല്കി. 

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ്‌ചെയർമാൻ ബോബി ചെമ്മണൂർ വിവിധ സാംസ്കാരിക രാഷ്ട്രീയ സംഘടന പ്രതിനിതികൾ തുടങ്ങിയവർ വേദിയിൽ ഉണ്ടായിരുന്നു.

വജ്രശേഖരങ്ങളുടെ അതുല്യ ശേഖരമാണ്‌ ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലർസിന്റെ കാഞ്ഞിരപ്പള്ളി ഷോറൂമിലെ ഡയമണ്ട് ബ്യുടക്കിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതോടൊപ്പം പ്ലാറ്റിനം, നവരത്ന, പ്രെചിഔസ് സ്റൊനെസ് തുടങ്ങിയ ആഭരണ വ്യവിധ്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. 

ഉദ്ഘാടനം പ്രമാണിച്ച് ഡയമണ്ട് ആഭരണങ്ങൾ ഹോൾസൈൽ വിലയിൽ വിൽക്കുന്നതായിരിക്കും എന്ന് അധികാരികൾ അറിയിച്ചു . സ്വർണ്ണവില എത്ര വർദ്ധിച്ചാലും ബുക്ക്‌ ചെയ്ത അതേ വിലയ്ക്ക് സ്വർണ്ണാഭരണങ്ങൾ ഉപഭോക്താക്കള്ക്ക് ലഭ്യമാക്കുമെന്നും കൂടാതെ ആകർഷകമായ നിരവധി ആനുകൂല്യങ്ങളും സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നതായും ഗ്രൂപ്പ്‌ അറിയിച്ചു.

വിശാലമായ പാർകിംഗ് സൌകര്യവും വിവാഹ പാർട്ടികൾക്ക് ഹോൾസൈൽ വിലയുള്ള പ്രതേക ആനുകൂല്യങ്ങൾ നല്ക്കുകയും 22 കാരറ്റ് 916 സ്വർണ്ണാഭരണങ്ങക്ക് എറ്റവും കുറഞ്ഞ പണിക്കൂലി ഈടാക്കുകയും ദിവസേന ഉപഭോക്താക്കള്ക്ക് സ്വർണ്ണസമ്മാനങ്ങൾ നല്ക്കുകയും ചെയ്യുന്നത് ഷോറൂമിൻറെ പ്രതേകതയാണെന്ന് ഗ്രൂപ്പ്‌ അറിയിച്ചു.

error: Content is protected !!