ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി
കാഞ്ഞിരപ്പള്ളി: ടി വി എസ് റോഡ് ലെയ്നിൽ കുന്നപ്പിള്ളിയിൽ ജാനറ്റ് അലക്സ് (54- അധ്യാപിക, സെൻറ് ജോസഫ്സ് ഹൈസ്ക്കൂൾ, കണ്ണിമല) നിര്യതയായി . .സംസ്ക്കാരം ബുധനാഴ്ച പകൽ മുന്നിന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് സ്കത്തീഡ്രലിലെ കുടുംബ കല്ലറയിൽ .
ഭർത്താവ്: അലക്സ് തണ്ണിപ്പാറ (റിട്ട. ലക്ചറർ, സെന്റ് തോമസ് കോളേജ് പാല, ക്യൂൻസ് റെസ്റ്റോറന്റ് ,കാഞ്ഞിരപ്പള്ളി) .
മക്കൾ : കെവിൻ അലക്സ്, പരേതനായ വിവിൻ അലക്സ്