ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ എയ്മി തെരേസ് ടോണിക്ക് A ഗ്രേഡ്

കാഞ്ഞിരപ്പള്ളി : അഹമ്മദാബാദിൽ വെച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പ്രോജക്ട് അവതരണത്തിൽ A ഗ്രേഡ് ലഭിച്ച കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനി എയ്മി തെരേസ് ടോണി ഹെഡ്മിസ്ട്രസ് മിനിമോൾ ജോസഫ്, പ്രൊജക്റ്റ് ഗൈഡ് സിസ്റ്റർ ജിജി പുല്ലത്തിൽ A. O. എന്നിവരോടൊപ്പം

error: Content is protected !!