KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ് നടത്തി.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതി ജാഗ്രത സമിതി ബോധവൽക്കരണ ക്ലാസ് 25/2/23 ശനി രാവിലെ 10 മണിക്ക് കാഞ്ഞിരപ്പള്ളി ടൗൺ ഹാളിൽ നടത്തി.

ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗംഗാധരൻ അധ്യക്ഷത വഹിച്ചു. കെ ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ വി.എൻ രാജേഷ്, വാർഡ് മെമ്പർമാരായ മഞ്ജു മാത്യു, വി.പി.രാജൻ, സിന്ധു സോമൻ , CDS ചെയർപേഴ്സൺ ദീപ്തി ഷാജി, ഐ സി ഡി എസ് സൂപ്പർവൈസർ സുബി സോമൻ എന്നിവർ പങ്കെടുത്തു.

error: Content is protected !!