KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

K. S. D. S സംസ്ഥാന നേതൃത്വയോഗം എരുമേലിയിൽ നടന്നു

എരുമേലി : കേരള സാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി K. S. D. S സംസ്ഥാന നേതൃത്വ യോഗം എരുമേലിയിൽ വച്ച് നടന്നു. K. S. D. S സംസ്ഥാന പ്രസിഡന്റ് വൈ. ലോറൻസ് ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മാത്യു പി സി, സംസ്ഥാന ട്രഷറർ പിടി ഉണ്ണികൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സാനു, വർക്കിംഗ് പ്രസിഡന്റ് ബിനു കെ വി, രണദേവ് ചാരുവേലി, ഷിജു എം ആർ കോട്ടയം, ജോൺസൺ കോട്ടയം, അഡ്വക്കറ്റ് സുജിത്ത് കോട്ടയം, സോമൻ പത്തനംതിട്ട, രമേശൻ തിരുവനന്തപുരം, ഓമന മോഹനൻ കോട്ടയം, ഉഷ വിജയൻ പത്തനംതിട്ട, നിഷ കൊല്ലം തുടങ്ങിയവർ സംസാരിച്ചു

error: Content is protected !!