ഇടക്കുന്നം സ്വദേശി മസ്ക്കറ്റിൽ മരിച്ചു

കാഞ്ഞിരപള്ളി : പാറത്തോട് ഇടക്കുന്നം സ്വദേശി മസ്ക്കറ്റിൽ മരിച്ചു.. ഇടക്കുന്നം തുണ്ടിയിൽ പരേതനായ മുഹമ്മദ് റാവുത്തരുടെയും കാഞ്ഞിരപ്പളളി തേനംമാക്കൽ ഹൗവ്വാ ബീവിയുടെയും മകൻ അബ്ദുൾ റസ്സാക്ക് (46) ആണ് മരിച്ചത്.. സംസ്കാരം പിന്നീട് .
ഭാര്യ ഷിഫ പാമ്പനാർ കിടങ്ങന്നൂർ കുടുംബാംഗം. ഏകമകൻ അൽ മുഹമ്മദ് റാസി (സെന്റ് ആന്റണീസ് പബ്ളിക്ക് സ്ക്കൂൾ കാഞ്ഞിരപള്ളി ).

error: Content is protected !!