KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം : കോൺഗ്രസ് 12 ആം വാർഡ് കമ്മറ്റി

കാഞ്ഞിരപ്പള്ളി / പട്ടിമറ്റം : കേന്ദ്രം – പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് കോൺഗ്രസ് 12 ആം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു. വാർഡ് പ്രസിഡന്റ് റോസപ്പൻ പടപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി റസിലി തേനമ്മാക്കൽ ഉദ്‌ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിനാസ് കിഴക്കെയിൽ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി അച്ചു കല്ലോലിയിൽ, സിറാജ് തേനമാക്കൽ, റസിലി ആനിതോട്ടം, സജിയപ്പൻ, നജി കല്ലോലിയിൽ, പോൾ പി സാദത്ത്, ഷിജി മമ്മേലി അഷറഫ് jH. മുനീർ സൈറസ്, ഹാരിസ് തേനമ്മാക്കൽ, ഫൈസൽ പട്ടിമറ്റം, തുടങ്ങിയവർ പ്രസംഗിച്ചു.

error: Content is protected !!