KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

‘സമ്മർ ഫൺ’ ഫുട്ബോൾ പരിശീലനം ആരംഭിച്ചു

കാളകെട്ടി : അച്ചാമ്മ മെമ്മോറിയൽ ഹൈസ്കൂളിൽ സമ്മർ ഫൺ എന്ന പേരിൽ ഫുട്ബോൾ പരിശീലനം ആരംഭിച്ചു. അവധിക്കാലം ആസ്വാദ്യകരമാക്കാനും, കുട്ടികളുടെ കായിക ശേഷി വർദ്ധിപ്പിച്ച് കഴിവുറ്റ യുവതലമുറയെ രൂപപ്പെടുത്താനുമാണ് പരിശീലനം ലക്ഷ്യം വയ്ക്കുന്നത്. കായികാധ്യാപകരായ വിനു വി വി. സുധീഷ് കുമാർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്.

error: Content is protected !!