KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

എ. കെ. ആന്റണിയുടെ അനുഗ്രഹം മകൻ അനിൽ കെ. ആന്റണിക്ക് ഒപ്പം ഉണ്ടാവണം . : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.

രാഷ്ട്രീയപരമായ സമ്മർദ്ദം മൂലം മകനെ എതിർക്കുന്നുവെങ്കിലും, തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സമുന്നത നേതാവായ എ. കെ. ആന്റണിയുടെ അനുഗ്രഹം മകൻ അനിൽ കെ. ആന്റണിക്ക് ഒപ്പം ഉണ്ടാവണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വോട്ടെടുപ്പിന് മുമ്പ് അനിൽ കെ ആന്റണി , പിതാവായ എ കെ ആന്റണിയുടെ കാൽ തൊട്ട് അനുഗ്രഹം വാങ്ങണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.

പത്തനംതിട്ട പാർലമെന്റ് NDA സ്ഥാനാർഥി, അനിൽ കെ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കാഞ്ഞിരപ്പള്ളിയിൽ എത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഇവിടെ കാണുക .

error: Content is protected !!