ഇരട്ടകൾക്ക് ഇരട്ടി മധുരമായി ഹയര്‍സെക്കന്‍ഡറി പരീക്ഷയിൽ ലഭിച്ച ഫുൾ എ പ്ലസ്

കൂട്ടിക്കൽ:ഏന്തയാർ മർഫി സ്കൂളിൽ നിന്നും ഫുൾ “എ പ്ലസ്” കരസ്ഥമാക്കിയാണ് കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജോയ് മുണ്ടുപ്പാലം ഡാലിയ ബിജോയ്‌ എന്നിവരുടെ ഇരട്ട കുട്ടികളായ ജെറിൻബിജോയ്‌ , ഷെറിൻ ബിജോയ്‌ വിജയിച്ചത്.
കഴിഞ്ഞ 10 ക്ലാസ് പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും ഇവർ എ പ്ലസ് നേടിയിരുന്നു.

error: Content is protected !!