കാഞ്ഞിരപ്പള്ളിയിൽ യുദ്ധവിരുദ്ധ റാലി നടത്തി
കാഞ്ഞിരപ്പള്ളി : സിപിഐ എം കാഞ്ഞിരപ്പള്ളി ടൗൺ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി നടത്തി. റാലിക്കു ശേഷം പേട്ട കവലയിൽ ചേർന്ന യോഗത്തിൽ പി കെ നസീർ , ബി ആർ അൻസാദ്, ടി കെ ജയൻ , കെ എസ് ഷാനവാസ്, ശ്രീകുമാർ , അഷാഫ് എന്നിവർ സംസാരിച്ചു.
