KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : കടുവുങ്കൽ കെ.സി. ജോർജ് (ശൂരനാട്ട് ജോർജ് 70 )


മുണ്ടക്കയം :പറത്താനം കടുവുങ്കൽ കെ.സി. ജോർജ് (ശൂരനാട്ട് ജോർജ് 70 ) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് പറത്താനം വ്യാകുലമാതാപള്ളി സെമിത്തേരിയിൽ.
പിതാവ് :പരേതനായ തര്യൻ ചാക്കോ (ശൂരനാട്ട് ചാക്കോ ചേട്ടൻ
മാതാവ്: പരേതയായ മറിയക്കുട്ടി ചാക്കോ
ഭാര്യ: മേരി ജോർജ് ,
മകൻ : ജോജോ ജോർജ് ,
മരുമകൾ : സിന്ധു ജോജോ ,
കൊച്ചുമക്കൾ : ഡോണാ ,ഡെന്നാ ,ഡെന്നീസ്

error: Content is protected !!