KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ആരോഗ്യവകുപ്പിന്റെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ്

ചെറുവള്ളി: ആരോഗ്യവകുപ്പിന്റെ കുട്ടികൾക്കുള്ള പ്രതിരോധ കുത്തി വയ്പ് വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ നേതാജി വായനശാലാ ഹാളിൽ നടത്തും. 10, 15 വയസിലുള്ള ടിഡി കുത്തിവയ്പ്പുണ്ട്. ആറു മാസം കൂടുമ്പോഴുള്ള വൈറ്റമിൻ എയും നൽകും. ഒന്നര വയസിന്റെ യും അഞ്ചു വയസിന്റെയും കുത്തിവയ്പ് മരുന്നില്ലാത്തതിനാൽ നടത്തില്ല.

error: Content is protected !!