KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : ചന്ദ്രവിലാസം (മനപ്പാട്ട് ) പി.എസ്സ്. ചന്ദ്രശേഖരൻ നായർ.( 86)

വിഴിക്കിത്തോട് . പരുന്തന്മല ചന്ദ്രവിലാസം ( മനപ്പാട്ട് ) പി.എസ്സ്. ചന്ദ്രശേഖരൻ നായർ.[ 86] നിര്യാതനായി. പരേതൻ മുൻ കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് അംഗം., കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് വെസ് പ്രസിഡന്റ്, കാഞ്ഞിരപ്പള്ളി ക്രീംസ് സൊസെറ്റി വൈസ് പ്രസിഡന്റ്, വിഴിക്കിത്തോട് റബ്ബർ ഉൽപാദകസംഘം പ്രസിഡന്റ്, പരുന്തമ്മല FAS C പ്രസിഡന്റ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം (29-6-2025) ഞായർ രാവിലെ 9.30 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ പരേതനായ Ps ബാലകൃഷ്ണൻ നായർ ,വിജയന്മ ബാലചന്ദ്രൻ ( ആലപ്പുഴ )

error: Content is protected !!