ചരമം : അറയ്ക്കൽ എ. കെ. മാത്യു (കുട്ടപ്പൻ 91)
കൂവപ്പള്ളി: പൂമറ്റം അറയ്ക്കൽ എ. കെ. മാത്യു (കുട്ടപ്പൻ 91) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10.30 വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം പൂമറ്റം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ റോസമ്മ കൊരട്ടി നെടുംതകടിയേൽ കുടുംബാംഗമാണ്.
മക്കൾ:കുര്യൻ മാത്യു(ഓസ്ട്രേലിയ), എൽസി(മുണ്ടക്കയം),പരേതയായ സാലി, പുഷ്പാമ്മ(കുവൈറ്റ്), സബീന(മുണ്ടക്കയം), മിനി(മുതലക്കോടം), ഷൈനി(ഓസ്ട്രേലിയ).
മരുമക്കൾ:എൽസി ടോമി( തെക്കേനത്ത്, ചേനപ്പാടി) ജോസ് (നടുപറമ്പിൽ, മുണ്ടക്കയം), സാബു (നല്ലെപറമ്പിൽ, മണിമല), ജോസ് (ആലുംമൂട്ടിൽ, ഇഞ്ചിയാനി, ഷാജി(കുറുവന്താനം, മുണ്ടക്കയം), ജോൺ ( കളപ്പുരക്കൽ, തൊടുപുഴ), ടോംസി (മൂഴയിൽ, പാലാ). സഹോദരങ്ങൾ: പരേതയായ മറിയക്കുട്ടി, ഏലിക്കുട്ടി, പാപ്പച്ചൻ, കുരിയാച്ചൻ, അന്നക്കുട്ടി, തെയ്യാമ്മ, ബേബിച്ചൻ,തോമാച്ചൻ,ചാക്കോച്ചൻ.
