KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരമം : കുന്നപ്പള്ളി തോമസ് മാത്യു. കെ (മാത്തുക്കുട്ടി സാർ -90)

ചിറക്കടവ്. കുന്നപ്പള്ളി തോമസ് മാത്യു.കെ (മാത്തുക്കുട്ടി – 90) റിട്ട. ഹെഡ്മാസ്റ്റർ, സെന്റ്. ഇഫ്രേംസ് എൽ.പി സ്കൂൾ ചിറക്കടവ് നിര്യാതനായി. സംസ്കാരം ഞായർ (3-08) ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിൽ ആരംഭിച്ചു ചിറക്കടവ് സെന്റ് എഫ്രേംസ് പള്ളിയിലെ കുടുബ കല്ലറയിൽ . ഭാര്യ: എലിക്കുളം ഏറത്ത് പരേതയായ എലിസബത്ത്.

മക്കൾ: ടോം കെ മാത്യു (റിട്ട. പ്രൊഫസർ, എസ്.ഡി കോളേജ്, കാഞ്ഞിരപ്പള്ളി), ടെസി ഫ്രാൻസിസ്, മെർലിൻ ജെയിംസ് (റിട്ട. ടീച്ചർ, ഹോളിക്രോസ്സ് സ്കൂൾ, മുംബൈ), പരേതനായ സബിൻ മാത്യു, ബെറ്റ്സി രാജു, ജസ്റ്റിൻ കെ മാത്യു (യു.കെ).

മരുമക്കൾ: ഡോ. ക്ലാരമ്മ ടോം പ്ലാക്കാട്ട് കിഴക്കേത്തറ, ളാക്കാട്ടൂർ (റിട്ട. സയന്റിഫിക് ഓഫീസർ, എം.ജി സർവ്വകലാശാല), ഫ്രാൻസിസ് ആന്റണി, മഠത്തിൽ ചങ്ങനാശ്ശേരി (റിട്ട. മർച്ചന്റ് നേവി), പരേതനായ ഡോ. ജെയിംസ് ജേക്കബ് കയ്യാലകം, ഇത്തിത്താനം (പ്രൊഫസർ, വി.കെ.കെ.എം കോളേജ്, മുംബൈ), പരേതയായ ലിറ്റി സബിൻ കണിയാറാകത്ത്, പിഴക്, രാജു ജോസ് താന്നുവേലിൽ പഴയിടം (ബിസിനെസ്സ്), വിൻസി ജസ്റ്റിൻ നീറുവേലിൽ, ആനക്കല്ല് (യു.കെ )

error: Content is protected !!