KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് കാഞ്ഞിരപ്പള്ളിയിൽ

കാഞ്ഞിരപ്പള്ളി മെഡിക്കൽ ക്ലബിന്റെയും സൺറൈസ് ഹോസ്പ്പിറ്റൽ ഈരാറ്റുപേട്ടയുടെയും മധുര അരവിന്ദ് ഹോസ്പ്പിറ്റലിന്റെയും സംയുക്തമായി 75ാം മത് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 10-ാം തീയതി ഞായറാഴിച്ച 8 മണി മുതൽ 1 മണി വരെ നേത്ര, Cardio, Nephro, ENT, General medcine എന്നീ വിഭാഗത്തിൽ കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യുപി സ്‌കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്
പ്രസ്തുത ക്യാമ്പിന്റെ രജിസ്‌ട്രേഷൻ കാഞ്ഞിരപ്പള്ളിയിലെ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും ഓഗസ്റ്റ് 8 വരെ ഉണ്ടായിരിക്കും.
ക്യാമ്പിൽ പങ്കെടുക്കുന്ന 50 പേർക്ക് സൗജന്യ നേത്ര തിമിരി ശസ്ത്രകിയ സൗജന്യമായിരിക്കും
കൂടാതെ ECG, Random Sugar Test സൗജന്യമായിരിക്കും. ക്യാമ്പിൽ കണ്ണടകൾ 150 രൂപ മുതൽ ലഭ്യമാണ്

ക്യാമ്പിനോടനുബന്ധിച്ച് 500 വരുന്ന Blood Test അക്കരപ്പള്ളിക്ക് സമീപമുള്ള MAM ലാബിൽ 200 രൂപ നിരക്കിൽ ലഭ്യ
മാണ്

ക്യാമ്പ് മെഡിക്കൽ കോളേജ് മുൻ മേധാവി ഡോ. അബദുൽ ഖാദർ ഉദ്ഘാടനം ചെയ്യും നൈനാർ പള്ളി ചീഫ് ഇമാം Dr: Ashrad Falahi അനുഗ്രഹ പ്രഭാഷണം നടത്തും കെഎംസി പ്രസിഡന്റ് ഷംസുദീൻ തോടത്തിൽ അദ്ധ്യക്ഷനാകും കെ എം സി സെക്രട്ടറി ഷൈജുദീൻ കളരിക്കൽ സ്വാഗതം പറയും നൂറുൽ ഹുദാ യുപി സ്‌കൂൾ മാനേജർ സഫർ വലിയകുന്നം ആശംസ അറിയിക്കും
വാർത്ത സമ്മേളനത്തിൽ അഡ്വ : റഫീഖ് ഇസ്മായിൽ, റ്റിഹാന ബഷീർ, ഷെമിൻ ഫൈസൽ . ബിജു .പി എം എന്നിവർ പങ്കെടുത്തു

error: Content is protected !!