KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അങ്കണവാടി ജീവനക്കാർ ഐ.സി.ഡി.എസ്. ഓഫീസ് പടിക്കൽ ധർണ്ണ നടത്തി

കാഞ്ഞിരപ്പള്ളി : അങ്കണവാടി ജീവനക്കാരുടെ അടിയന്തിരാവശ്യങ്ങൾ അംഗീകരിച്ച് നടപ്പാക്കണമെന്നാവശ്യപ്പെട്ട് അങ്കണവാടി ജീവനക്കാരും ഹെൽപ്പർമാരും ഐസിഡിഎസ് ഓഫീസ് പടിക്കലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിഐടിയു കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി പി കെ നസീർ ഉദ്‌ഘാടനം ചെയ്തു . യമുനാ അജി, ബിന്ദു രവീന്ദ്രൻ, ബിനു ടീച്ചർ എന്നിവർ സംസാരിച്ചു.

error: Content is protected !!