ഐ എച് ആർ ഡിയിൽ ജോലി ഒഴിവ്
കാഞ്ഞിരപ്പള്ളി : കേരള സർക്കാർ സ്ഥാപനമായ ഐ എച് ആർ ഡി യുടെ കീഴിൽ കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്പ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ കോഴ്സ് പഠിപ്പിക്കുവാൻ B Sc / M Sc ലൈബ്രറി ഇൻഫർമേഷൻ സയൻസ് കോഴ്സ് പാസ്സായ അധ്യാപകരെ ആവശ്യമുണ്ട് . താല്പര്യമുള്ളവർ 13/10/2025 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ കോപ്പികളുമായി ഹാജരാകുക .
Phone No. 8547005075 , 04828206480
