KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പി പി റോഡിൽ അപകടം : ഓട്ടത്തിനിടയിൽ ഡ്രൈവർ മയങ്ങി ; നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു തകർന്നു .


പൊൻകുന്നം :: പി.പി. റോഡിൽ എലിക്കുളം പഞ്ചായത്ത് ഓഫീസിനും വില്ലേജ് ഓഫീസിനുമിടയിൽ പോസ്റ്റിൽ ഇടിച്ചു മാരുതി കാർ ഭാഗികമായി തകർന്നു . ഇന്നു പുലർച്ചെ 5.30 ന് ആയിരുന്നു അപകടം. കാർ ഓടിച്ചിരുന്നയാളും ഭാര്യയും കുട്ടികളും വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.

error: Content is protected !!