KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ചരിത്രം സൃഷ്ട്ടിച്ച് ഡയസ് മാത്യു കോക്കാട്ട്..

പാറത്തോട് പഞ്ചായത്തിൽ തുടർച്ചയായി 6 ടേമുകളിൽ മെമ്പറായി സേവനം അനുഷ്ഠിച്ച് ചരിത്രം സൃഷ്ട്ടിച്ച് ഡയസ് മാത്യു കോക്കാട്ട്. രണ്ട് തവണ പ്രസിഡന്റ്, മൂന്ന് തവണ വൈസ് പ്രസിഡന്റ്.. പഞ്ചായത്ത് സേവനം കാൽ നൂറ്റാണ്ട് പിന്നിട്ട് മുന്നോട്ട് .. കാഞ്ഞിരപ്പള്ളി താലൂക്കിൽ
ഇത്രയും കാലം തുടർച്ചയായി ഒരേ പഞ്ചായത്തിൽ, മെമ്പറായി സേവനം ചെയ്ത മറ്റൊരാളില്ല . ഏവർക്കും പ്രിയങ്കരനായ ഡയസ് മാത്യു കോക്കാട്ടിന് ആശംസകൾ. ..

error: Content is protected !!