KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

ശ്രീനിവാസൻ അനുസ്മരണം നടത്തി

പനമറ്റം: ദേശീയവായനശാല ശ്രീനിവാസൻ അനുസ്മരണം നടത്തി. ചലച്ചിത്രസംവിധായകൻ എസ്.അഭിലാഷ് അനുസ്മരണപ്രഭാഷണം നടത്തി. ഡോ.എം.എം.ജോസഫ്, ചിത്തരഞ്ജൻ, കെ.ഷിബു എന്നിവർ പ്രസംഗിച്ചു. സുധി മഠത്തിൽ തയ്യാറാക്കിയ ശ്രീനിവാസൻ-ചിരിയും ചിന്തയും എന്ന ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.

error: Content is protected !!