നീരൊഴുക്ക് നിലച്ച മണിമലയാർ ..
വേനൽ കടുത്തതോടെ പട്ടണത്തിന്റെ പ്രധാന ജലസ്രോതസ്സായ മണിമലയാറിന്റെ അവസ്ഥ വളരെ പരിതാപകരമാണ് . നീരൊഴുക്ക് പൂർണമായും നിലച്ച അവസ്ഥയിലാണ് ഈ പുഴ . മുണ്ടക്കയം പാലത്തിൽ നിന്നുള്ള മണിമലയാറിന്റെ ദൃശ്യം..