KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സാഹിത്യപുരസ്‌കാരം സമ്മാനിച്ചു.

പൊൻകുന്നം: മികച്ച നർമസാഹിത്യത്തിനുള്ള കോട്ടയം സമസ്യ റീഡേഴ്‌സ് ഫോറത്തിന്റെ പുരസ്‌കാരം നെല്ലിപ്പലക എന്ന പുസ്തകത്തിന്റെ രചയിതാവ് രാജൻ പാലാഴിക്ക് സമ്മാനിച്ചു.

സംസ്ഥാന സഹകരണയൂണിയൻ ഡയറക്ടർ കെ.എം.രാധാകൃഷ്ണൻ മെമെന്റോ സമ്മാനിച്ചു. എം.ജി.സർവകലാശാല സിൻഡിക്കേറ്റ് അംഗം അഡ്വ.റെജി സഖറിയ അവാർഡ് തുകയായ 5001 രൂപ കൈമാറി. പാമ്പാടി സഹകരണബാങ്ക് പ്രസിഡന്റ് വി.എം.പ്രദീപ് അധ്യക്ഷത വഹിച്ചു. ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ.എസ്.സാബു മുഖ്യപ്രഭാഷണം നടത്തി. ജോജോ സാമുവൽ, സി.എം.മാത്യു, ഡോ.സജീവ് പള്ളത്ത്, കെ.എസ്.ഗിരീഷ്, ജിജി സലി, കെ.എസ്.ജയൻ, കെ.പി.സഞ്ജയൻ, ശിവ ബിജു, അജിത്ത് ചന്ദ്രശേഖർ, കെ.കെ.ഹരി, ശ്രീലക്ഷ്മി കണ്ണൻ, കെ.എസ്.മണി എന്നിവർ പ്രസംഗിച്ചു.

error: Content is protected !!