KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

കാഞ്ഞിരപ്പള്ളിയിയുടെ പുതിയ എംഎൽഎ പ്രൊഫ. റോണി കെ. ബേബി.

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളിയുടെ സിറ്റിംഗ് എം എൽ എ ഡോ. എൻ. ജയരാജിനെ തോല്പിച്ചുകൊണ്ട് കാഞ്ഞിരപ്പള്ളിയിയുടെ പുതിയ നിയുക്ത എംഎൽഎ പ്രൊഫ. റോണി കെ. ബേബി. അഭിനന്ദങ്ങൾ ..

56646 വോട്ടുകൾ നേടിയ റോണി സാർ തൊട്ടടുത്ത എതിർ സ്ഥാനാർഥി ഡോ. എൻ. ജയരാജിനെ 5772 വോട്ടുകൾക്കാണ് തോൽപ്പിച്ചത് . ഡോ. എൻ. ജയരാജ് 50874 വോട്ടുകൾ നേടി. എൻ ഡി എ സ്ഥാനാർഥി അഡ്വ ജോർജ് കുര്യൻ 26984 വോട്ടുകൾ നേടി .

error: Content is protected !!