KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

പ്രതിഷ്‌ഠാദിന ഉത്സവം.

കാഞ്ഞിരപ്പള്ളി :  ഹൈറേഞ്ച് യൂണിയൻ 1346-ാം നമ്പർ എസ്.എൻ.ഡി.പി. ശാഖായോഗം വിഴിക്കിത്തോട്
ശ്രീനാരായണ ഗുരുദേവന്റെ 28-วดตั
പ്രതിഷ്‌ഠാദിന ഉത്സവവും മഹാവിഷ്‌ണു ബാലാലയ പ്രതിഷ്‌ഠയുടെ 19-ാമത് വാർഷികവും 13, 14,  15  ബുധൻ, വ്യാഴം, വെള്ളി തീയതികളിൽ നടക്കും.

ഒന്നാം ദിവസം കലശപൂജ, കൊടിയേറ്റ്, കലശാഭിഷേകം, പ്രഭാഷണം നിമിഷാ ജിബിലാഷ് (ഗുരുനാരായണ സേവാ നികേതൻ, കോട്ടയം), പ്രസാദമൂട്ട് ഡാൻസ്
കരോക്കെ ഗാനമേള,  വോയ്‌സ് ഓഫ് യുവജന, വിഴിക്കിത്തോട്,  അഷ്ടദ്രവ്യ ഗണപതിഹോമം, മഹാ മൃത്യുഞ്ജയഹോമം
പ്രഭാഷണം ശ്രീജ എം. പി.(സ്വസ്‌തി സ്‌കൂൾ ഓഫ് യോഗ, പൊൻകുന്നം),  പ്രസാദമൂട്ട്
സമൂഹപ്രാർത്ഥന,  ഫോക്‌ഡാൻസ്
ഭരതനാട്യം,  കൈകൊട്ടിക്കളി, കവിതാപാരായണം ,  നാമാഘോഷം
മണക്കാട്ട് ശ്രീഭദ്രാ ഭജൻസ്, ചിറക്കടവ്
.അഷ്ടദ്രവ്യ ഗണപതിഹോമം,  
സമൂഹപ്രാർത്ഥന പുരാണപാരായണം
അനീഷ് (ഭാഗവത അധ്യാപകൻ)
.മഹാപ്രസാദമൂട്ട്, സമൂഹപ്രാർത്ഥന
മഹാസുദർശന ഹോമം.

error: Content is protected !!