KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

സെന്റ് ജോർജ് പള്ളിയിൽ ഓർമപ്പെരുന്നാൾ

ചാമംപതാൽ :  ഉള്ളായം സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിലെ ഓർമപ്പെരുന്നാൾ  ഇന്നും നാളെയും നടക്കും . 10ന് 8.30ന് കുർബാന, 6.30ന് സന്ധ്യാ നമസ്കാരം, 7.30ന് പ്രസംഗം – ഫാ.’ ടിജു വർഗീസ് വെള്ളാപ്പള്ളി, 7.45 ന് റാസ. 11ന് 7.30ന് പ്രഭാതനമ സ്കാരം, 8.30ന് മൂന്നിന്മേൽ കുർബാന – മാത്യൂസ് മാർ അപ്രേം, ഫാ.കുര്യൻ മാത്യു, ഫാ.കെ.കെ. തോമസ്, 10ന് കൈമുത്ത്, ലേലം, പ്രദക്ഷിണം, കൊടിയിറക്ക്

error: Content is protected !!