ടെക്നിക്കൽ ഹൈസ്കൂൾ പ്രവേശനം.
കാഞ്ഞിരപ്പള്ളി ഗവ. ടെക്നിക്കൽ
ഹൈസ്കൂളിലെ പുതിയ അധ്യയനവർ ഷത്തെ ഇംഗ്ലീഷ് മീഡിയം എട്ടാം ക്ലാസി ലേക്കുള്ള ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കുമുള്ള ഒഴിവുള്ള സീറ്റുക ളിൽ പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സ്കൂളിൽ നേരിട്ടെത്തി സ്പോട്ട് അഡ്മി ഷൻ എടുക്കാം.
