KanjirappallyNews.com

KanjirappallyNews.com

Exclusive Online news portal from Kanjirappally

അഭിമുഖം .

കാഞ്ഞിരപ്പളളി : ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ കാഞ്ഞിരപ്പളളിയിൽ എച്ച്.എസ്.റ്റി മാത്തമാറ്റിക്സ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ (ഗസ്റ്റ്) അധ്യാപക നിയമനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. അനുബന്ധ വിഷയത്തിൽ ഡിഗ്രി, ബി.എഡ് കേ ടെറ്റട് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി തിങ്കൾ (8/6/2026) രാവിലെ 10 മണിക്ക് മണങ്ങല്ലൂരിലുളള ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്ക്കൂൾ ഓഫീസിൽ ഇന്റർവ്യൂവിനായി ഹാജരാകേണ്ടതാണ്.

error: Content is protected !!